മഞ്ഞുമ്മൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ഞുമ്മൽ യൂണിറ്റിന്റെ നേതൃതത്തിൽ ഏലൂർ പാതാളം ഭാഗത്ത് താമസികുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യവസ്തുകളുടെ കിറ്റ് വിതരണം ചെയ്തു. ഏലൂർ നഗരസഭാ ചെയർപേഴ്സൺ സി.പി. ഉഷ, ഏലൂർ സി.ഐ ബി.മനോജ്, വ്യാപാരി വ്യവസായി ഏകോപനസമിതി മഞ്ഞുമ്മൽ യൂണിറ്റ്
പ്രസിഡന്റ് ലിബി ദേവസി, വൈസ് പ്രസിഡന്റ് വി.എം നാസർ എന്നിവർ പങ്കെടുത്തു.