kovid
അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള ഭക്ഷ്യകിറ്റുകൾ'പ്രസിഡൻ്റ് ജോൺ ജേക്കബ്ബ് വിതരണം ചെയ്യുന്നു

തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ നൽകി. പഞ്ചായത്ത് പ്രസിഡൻ്റ് ജോൺ ജേക്കബ്ബ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി റീനാ റാഫേൽ, അസിസ്റ്റൻ്റ് സെക്രടറി ,ജിഷാ കാതറിൻ തുടങ്ങിയവർ പങ്കെടുത്തു.