മട്ടാഞ്ചേരി: പടിഞ്ഞാറേക്കോട് മുഹിയുദ്ദീൻ പള്ളിക്ക് സമീപം മരക്കാപറമ്പിൽ വീട്ടിൽ റുഖിയ (84) നിര്യാതയായി. മക്കൾ: ഖദീജ, ഫാത്തിമ, സുലേഖ, ഇക്ബാൽ, താജുദ്ദീൻ, ഷംല, ഷക്കീല, പരേതനായ സിദ്ധിഖ്. മരുമക്കൾ: സലീം, ബാബു, അബ്ദുൽഖാദർ, ബഷീർ, നൂർജഹാൻ, നസീമ, ജാസ്മിൻ, പരേതനായ അബു..