വടുതല: വടുതലജെട്ടി കടേപ്പറമ്പിൽ പരേതനായ കുഞ്ഞുഅഹമ്മദ് സാഹിബിന്റെ മകൻ അബ്ദുൽ സലാം (60) നിര്യാതനായി. ഭാര്യ: ഐശ. മക്കൾ: സിയാദ് (ഖത്തർ), സൈന (നഴ്‌സ്, ഗവ. ഹോസ്പിറ്റൽ തലശേരി), ഷബ്‌ന. മരുമക്കൾ: സജീർ, സൽഹ (നഴ്‌സ്, ആസ്റ്റർ മെഡ്സിറ്റി).