mary-74

പറവൂർ: മാർക്കറ്റ് റോഡിൽ അമ്പാട്ട് പരേതനായ ചാക്കോയുടെ ഭാര്യ മേരി (74) നിര്യാതയായി . മക്കൾ: മിനി, നിമ്മി. ഷിമ്മി, ഗ്രിഗർ, മനോജ്. മരുമക്കൾ: ബെന്നി, സതീശൻ, ആൻസി.