തൃക്കാക്കര: മുണ്ടംപാലം മുടക്കത്തിൽ പുത്തൻപുരവീട്ടിൽ ബീപാത്തു (80) നിര്യാതയായി. മക്കൾ: മുഹമ്മദ്കുഞ്ഞ്, കരിം, സുഹറബീവി. മരുമക്കൾ: പാത്തുമ്മ, ഹലീമ, അലിക്കുഞ്ഞ്.