അങ്കമാലി: തുറവൂർ പഞ്ചായത്തുമേഖലയിൽ മരുന്നുകളും മറ്റ് ആവശ്യവസ്തുക്കളും വീടുകളിൽ എത്തിച്ചു നൽകുന്നതിന് സിവിൽ ഡിഫൻസ് അടിയന്തര രക്ഷാസഹായി വിഭാഗം തയ്യാറാണന്ന് കേരള ഫയർ ആൻഡ് റെസ്ക്യൂസർവീസ് അങ്കമാലി ഓഫീസിൽ നിന്ന് അറിയിച്ചു. 9633697983, 9495753033 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.