joseph-xavier-72

അങ്കമാലി: കറുകുറ്റി കൊരട്ടികുന്നേൻ ജോസഫ് സേവ്യർ (72) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: സുഗുണ, സന്തോഷ് (സൗദി അറേബ്യ). മരുമക്കൾ: സാജു, ജെസി.