ഇലഞ്ഞി: ഞായറാഴ്ച ഇലഞ്ഞി ചിറക്കകുന്നേൽ വീട്ടിൽ പരേതനായ സോമന്റെയും, അജി സോമന്റെയും മകൾ ആര്യാ സോമനും, ഒലിയപ്പുറം അരീക്കൽ വീട്ടിൽ നാരയണന്റെയും, രത്നമ്മയുടേയും മകൻ വിപിൻ കുമാറിന്റെയും വിവാഹം ലളിതമായി നടത്തി മാതൃകയായി .
ശാന്തിയും എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറിയും ഉൾപ്പെടെ പത്ത് പേരെ മാത്രം ഉൾപ്പെടുത്തി വധുവിന്റെ വീട്ടിൽ വെച്ച് ലളിതമായാണ് വിവാഹം നടന്നത്.