ആലുവ: തോട്ടക്കാട്ടുകര മാലതിനിവാസിൽ പി.യു. തമ്പിയുടെ(റിട്ട. സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ആരോഗ്യവകുപ്പ്) ഭാര്യ മാലതി (84 - റിട്ട. ഹെൽത്ത് സൂപ്പർവൈസർ ആരോഗ്യവകുപ്പ്) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് യു.സി കോളേജ് ടി.എൻ.എസ് ശ്മശാനത്തിൽ. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നേരെ ശ്മശാനത്തിലേക്കാണ് എത്തിക്കുന്നത്. മക്കൾ: ശശികുമാർ , ശാന്തകുമാർ (ഇരുവരും യു.എ.ഇ). മരുമക്കൾ: രേഖ, സിന്ധു.