കൂത്താട്ടുകുളം : മേട്ടുംപുറത്ത് (എക്കാലയിൽ) എം.ഐ. രാമകൃഷ്ണൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: കമലാക്ഷി. മക്കൾ: വിജയൻ, ജയൻ, കുസുമം, വിജയ. മരുമക്കൾ : ലീന, ബീന, തമ്പാൻ, ഗംഗാധരൻ.