kitchen
ഭക്ഷണപൊതി പാതവക്കിൽ

മരട് ∙കുണ്ടന്നൂർ എൻ.എക്സ് ജോസഫ്റോഡിൽ സമൂഹഅടുക്കളയിലെ ഭക്ഷണപ്പൊതികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽകണ്ടത് വിവാദമായി.ഇന്നലെരാവിലെയാണ് ശ്രദ്ധയിൽപെട്ടത്.സമൂഹ അടുക്കളയിൽ നിന്ന് വിതരണത്തിന് കൊണ്ടുപോകുന്നവിധത്തിലുള്ളകാർഡ് ബോർഡ്പെട്ടിയിൽ 18ഭക്ഷണപൊതികളാണ്നാട്ടുകാർകണ്ടത്തിയത്. സംഭവംഗൗരവമായി കാണുന്നതായുംപാതയോരത്ത് ഭക്ഷണ പൊതികൾഎങ്ങിനെവന്നു വെന്നും എവിടെനിന്നുവന്നുവെന്നുംകണ്ടെത്താൻ മരട് നഗരസഭയിലെഹെൽത്ത്ഇൻസ്പെക്ടറോട് നിർദേശിച്ചതായും വൈസ്ചെയർമാൻബോബൻ നെടുംപറമ്പിൽ പറഞ്ഞു.ഒരോപ്രദേശത്തേക്കുമുളളഭക്ഷണപ്പൊതികൾ കൗൺസിലർമാർതരുന്നലിസ്റ്റ് പ്രകാരമാണ്കൊടുത്തുവിടുന്നതെന്നുംബോബൻനെടുംപറമ്പിൽ പറഞ്ഞു .