kitchen
കൊച്ചികോർപ്പറേഷൻ വൈറ്റിലയിൽനടത്തുന്ന സമൂഹഅടുക്കളയിലേക്കുളള പതിനായിരം രൂപ നഗരസഭവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പൂർണിമ നാരായണൻ,കൗൺസിലറന്മാരായ പി.എസ്.ഷൈൻ,രാജീവ് ചന്ദ്രശേഖരൻ തുടങ്ങിയവർ ഷണ്മുഖനിൽനിന്നുംകൈപ്പറുന്നു.

വൈറ്റില:കൊച്ചി നഗരസഭ കിഴക്കൻമേഖലയ്ക്കുവേണ്ടി പൊന്നുരുന്നിനക്ഷത്രകാറ്ററിംഗ് സെൻററിൽ നടത്തിവരുന്ന സമൂഹഅടുക്കളയിലേക്ക് ഭക്ഷ്യസാമഗ്രികൾ എത്തിക്കുന്നതിന് പൊന്നുരുന്നി വല്ലൂർനിവാസിൽ റിട്ട.ബാങ്ക് മാനേജർ വി.എൻ.ഷണ്മുഖൻ 10000രൂപ സംഭാവനചെയ്തു.

നഗരസഭവിദ്യാഭ്യാസ സ്റ്റാൻഡിംഗ് ങ്ങ്കമ്മിറ്റി ചെയർമാൻ പൂർണിമനാരായണൻ,കൗൺസിലർമാരായ പി.എസ്.ഷൈൻ,രാജീവ് ചന്ദ്രശേഖരൻ തുടങ്ങിയവർക്ക് ഷണ്മുഖൻ തുകകൈമാറി.