മൂവാറ്റുപുഴ: നിര്‍മ്മല കോളേജില്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, സ്റ്റാറ്റിസ്റ്റിക്‌സ്, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ് ,ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, കൊമേഴ്‌സ്, ലോജിസ്റ്റിക്‌സ് മാനേജ്‌മെൻ്റ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഹ്യൂമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റ്, ടൂറിസംസ്റ്റഡീസ് എന്നീ അടുത്ത അദ്ധ്യായനവര്‍ഷത്തേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ക്ഷണിച്ചു. പി.എച്ച്.ഡി/ നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഗസ്റ്റ് അദ്ധ്യാപക തസ്തികകളിലേക്കുള്ള അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിൻ്റെ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാകണം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ nirmalacollege@gmail.comഎന്ന മെയിലിൽ ഏപ്രില്‍ 20- ന് മുമ്പായി ബയോഡാറ്റ അയക്കുവാൻ പ്രിന്‍സിപ്പല്‍ അറിയിച്ചു.