ഏലൂർ: കിഴക്കുംഭാഗം കൂട്ടുങ്ങൽ വീട്ടിൽ കുഞ്ഞുമുഹമ്മദ് (92) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: അബ്ദുൽ കരീം, നബീസ, സുഹ്‌റ, അലി, അബൂബക്കർ (കെ.എസ്.ഇ.ബി), അഷറഫ് (സൗദി). മരുമക്കൾ: സുഹ്‌റ, അബ്ദുറഹ്മാൻ, മൂസ, റഹ്മത്ത്, സെൽമത്ത്, റിംസി.