mariyakutty-93

മൂവാറ്റുപുഴ: വാഴക്കുളം വെള്ളാപ്പിള്ളിൽ മറിയക്കുട്ടി (93) നിര്യാതയായി. മക്കൾ: ബേബി, റോസിലി, ഓമന, ജോർജ്, റാണി, റോയി. മരുമക്കൾ: കുഞ്ഞൂഞ്ഞ്, ലൂയിസ്, ചാക്കോച്ചൻ, മോളി, ജോസഫ്, മേരി.