obituary

ചേർത്തല: കണ്ടമംഗലം ഹൈസ്കൂൾ റിട്ട.ഹെഡ്മാസ്റ്റർ പട്ടണക്കാട് പഞ്ചായത്ത് 15-ാം വാർഡ് കടക്കരപ്പള്ളി ശ്രീരേഖയിൽ പരേതനായ ദാമോദരന്റെ ഭാര്യ കെ.സി.രാധ (84- റിട്ട.എച്ച്.എം, കണ്ടമംഗലം) നിര്യാതയായി. മക്കൾ:രേഖ (റിട്ട.എൽ.ഐ.സി), ബിന്ദു (റിട്ട.എച്ച്.എം, ശ്രീകണ്ഠേശ്വരം എച്ച്.എസ്, പൂച്ചാക്കൽ), മായ. മരുമക്കൾ:ഓമനക്കുട്ടൻ (റിട്ട.വില്പന നികുതി ഓഫീസ്), വിക്രമൻ (റിട്ട.അദ്ധ്യാപകൻ,എച്ച്.എസ്.എസ്, ശ്രീകണ്ഠേശ്വരം,പൂച്ചാക്കൽ), എം.പി.സന്തോഷ് കുമാർ (റിട്ട.ഓഫീസർ, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, ഏലൂർ)