തൃപ്പൂണിത്തുറ: ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ദുരിതമനുഭവിക്കുന്ന ചിത്ര-ശില്പ രംഗത്തു പ്രവർത്തിക്കുന്ന കലാകാരന്മാർക്ക് അക്കാഡമിയുടെ പ്ലാൻ ഫണ്ടിൽനിന്നും ധനസഹായം അനുവദിക്കണമെന്ന് കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന സെക്രട്ടറി

എവറസ്റ്റ് രാജ് സർക്കാരിനോടാവശ്യപ്പെട്ടു.