v-a-salim-charamam

പറവൂർ : കോൺഗ്രസ് നേതാവും മുൻ നഗരസഭാ കൗൺസിലറുമായിരുന്ന വാണിയക്കാട് നെല്ലിപ്പിള്ളിയിൽ എൻ.കെ. സലീം (64) നിര്യാതനായി. കാളികുളങ്ങര ക്ഷേത്രം ഉപദേശക സമിതി അംഗമായിരുന്നു. ഭാര്യ : സുനഭ, മക്കൾ: സനിൽകുമാർ, സജിത്ത്കുമാർ, മരുമകൾ: അമ്പിളി.