കൊച്ചി: എം കെ അർജുനൻ മാസ്റ്ററുടെ വിയോഗത്തിൽ ആർ.എസ്.പി അനുശോചിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്യ സംസ്ഥാനങ്ങളിലെ മലയാളികളുടെ പ്രത്യേകിച്ച് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സർക്കാരും കേരളത്തിൽ നിന്നുള്ള എം.പിമാരും ശക്തമായി ഇടപെടണമെന്ന് ജില്ല സെക്രട്ടറി ജോർജ് സ്റ്റീഫൻ ആവശ്യപ്പെട്ടു.