sumathiamma-91

മട്ടാഞ്ചേരി: ടി.ഡി. ഈസ്റ്റ് റോഡ് ഇലഞ്ഞിക്കൽ പറമ്പിൽ സുമതിഅമ്മ (91) നിര്യാതയായി. മക്കൾ: പരേതനായ ടി.എ. രവീന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ (റിട്ട. ജയറാം സൺസ്), മുരളീധരൻ (റിട്ട. ഹാർബർ ലക്ഷദ്വീപ്), ശോഭനാദേവി (റിട്ട. വില്പനനികുതി വകുപ്പ്). മരുമക്കൾ: കെ.എസ്. അനിൽകുമാർ (റിട്ട. കെ.എസ്.ഇ.ബി, വൈസ് പ്രസിഡന്റ് കൊച്ചി എൻ.എസ്.എസ്. കരയോഗം), ഷൈലജ, വത്സല, ഉഷ.