മരട്:തുരുത്തിവൈയ്ക്കത്തുശ്ശേരിറോഡ് റസിഡൻറ് അസോസിയേഷൻ സൗജന്യപച്ചക്കറികിറ്റ് വിതരണം ചെയ്തു. അസോസിയേഷനിലെനൂറ്കുടുംബങ്ങൾക്ക് കിറ്റ്എത്തിച്ചു.മരട് നഗരസഭ പ്രതിപക്ഷനേതാവ് കെ.എ ദേവസി,എൻ.വി ബാലക്യഷ്ണൻ. മുൻ കൗൺസിലർ പി.ഡി രാജേഷ്,അസോസിയേഷൻ ഭാരവാഹികളായഎ.രാജൻ,കെ.എൽ പ്രദീപ് എന്നിവർ പങ്കെടുത്തു.