latheef
എം.എസ്.എഫ് സംഘടിപ്പിച്ച 'ഭൂമിക്കൊരു തണൽ നാളേക്കൊരു മുതൽ' എന്ന കാമ്പയിന്റെ ഭാഗമായി ആലുവ മണ്ഡലംതല വൃക്ഷത്തൈ നടീൽ മുസ്ലീംലീഗ് ആലുവ നിയോജക മണ്ഡലം പ്രസിഡന്റെ എം.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എം.എസ്.എഫ് സംഘടിപ്പിക്കുന്ന 'ഭൂമിക്കൊരു തണൽ നാളേക്കൊരു മുതൽ' എന്ന കാമ്പയിന്റെ ഭാഗമായി ആലുവ മണ്ഡലംതല വൃക്ഷത്തൈ നടീൽ മുസ്ലീംലീഗ് ആലുവ നിയോജക മണ്ഡലം പ്രസിഡന്റെ എം.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ കൗൺസിൽ അംഗം സുഫീർ ഹുസൈൻ, എം.എസ്.എഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഹൈദർ സാലിം എന്നിവർ സംസാരിച്ചു.