കൊച്ചി: ലോക്ക് ഡൗൺ മൂലം വിഷമത്തിലായ പാവപ്പെട്ട രോഗികൾക്ക് എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖ ചികിത്സാസഹായം നൽകി. ശാഖാ പ്രസിഡന്റ് അഡ്വ.വി.പി. സീമന്തിനി വിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ.എ.കെ. ബോസ്, വൈസ് പ്രസിഡന്റ് എ.ഡി. ജയദീപ് എന്നിവർ പങ്കെടുത്തു.