പാലക്കുഴ: മാറിക കന്നുള്ളംപാറയിൽ (വാഴയിൽ) ജോസഫ് (82) നിര്യാതനായി. സംസ്കാരം ഇന്നു ഉച്ചയ്ക്ക് 2ന് മാറിക സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ഷാജി, ഷാന്റി, ഷാനി, പരേതനായ സൈമൺ. മരുമക്കൾ: സാലി, ജോബി, ജോബി.