thomas-george-72
തോമസ് ജോർജ്

അങ്കമാലി: ജവഹർ നഗർ മുണ്ടാടൻ തോമസ് ജോർജ് (72) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: റിജോ (നഴ്‌സ്, ഭോപ്പാൽ), റിജി. മരുമക്കൾ: വിജു, ലിസ്മി.