കൂത്താട്ടുകുളം: കിഴകൊമ്പ് നന്ത്യാട്ട് നാരായണൻ നായർ എൻ.പി (90) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്രാമ്മ. മക്കൾ: രമാദേവി (എച്ച്.എൻ.എൽ വെള്ളൂർ), ഷീല (എസ്.ഐ കൂത്താട്ടുകുളം സ്റ്റേഷൻ), രാജേന്ദ്രൻ. മരുമക്കൾ: ഗംഗാധരൻ നായർ.കെ.ആർ. (റിട്ട. ബി.ഡി.ഒ), രാമൻനായർ കെ.എൻ. (സെക്രട്ടറി ഗവ. സർവന്റ്സ് സഹകരണസംഘം കൂത്താട്ടുകുളം), ബീന.