കോലഞ്ചേരി: പുത്തൻകുരിശ് പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്രം മഹോത്സവം മാറ്റിവെച്ചു. ഭക്തജനങ്ങൾക്ക് ദർശനത്തിനും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണെന്ന് സെക്രട്ടറി അറിയിച്ചു.