കോലഞ്ചേരി: ലോക്ക് ഡൗണിൻ്റെ സാഹചര്യത്തിൽ മാമല സർവീസ് സഹകരണ ബാങ്കിൽനിന്ന് അംഗങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി പലിശരഹിത വായ്പ നൽകുമെന്ന് ബാങ്ക് പ്രസിഡൻ്റ് ബിജു തോമസ് അറിയിച്ചു.