kklm
കേരള വിശ്വകർമ്മ മഹാസഭ തിരുമാറാടി ശാഖ, സമൂഹ അടുക്കളക്ക് അരി സംഭാവന ചെയ്യുന്നു.

തിരുമാറാടി: അഖില കേരള വിശ്വകർമ്മ മഹാസഭ തിരുമാറാടി ശാഖ,തിരുമാറാടിയിലെ സമൂഹ അടുക്കളയിക്ക് അരി സംഭാവന ചെയ്തു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് വി.ആർ.വാസു, ശാഖ പ്രസിഡൻ്റ് സന്തോഷ് ആചാര്യ, വൈസ് പ്രസിഡൻ്റ് കല്യാണി ചന്ദ്രൻ, അനീഷ് എ.ആർ,ഗോപി പി.കെ. എന്നിവരിൽ നിന്നും പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ മുരളീധര കൈമൾ, സി.ഡി.എസ്.ചെയർപേഴ്സൺ രജനി രവി എന്നിവർ അരി ഏറ്റുവാങ്ങി.