അങ്കമാലി: കറുകുറ്റി ആന്തപ്പിള്ളി പരേതനായ രാമൻനായരുടെ മകൻ എ.ആർ. മാധവൻ (66) നിര്യാതനായി. മുൻ നിയമസഭാ സ്പീക്കർ എ.പി. കുര്യന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗവും ദീർഘകാലം വിവിധ പത്രങ്ങളുടെ ഏജന്റുമായിരുന്നു. ഭാര്യ: ഉഷ.