kamalakshiamma-86

തിരുവാങ്കുളം: പരമേശ്വരഭവനിൽ കമലാക്ഷിഅമ്മ (86) നിര്യാതയായി. മക്കൾ: ഹരിദാസ്, ചന്ദ്രപ്രഭൻ, ജലജൻ, അജയൻ, സിന്ധു, സുശീല, ശ്രീകല, ശ്രീകുമാർ. മരുമക്കൾ: രത്‌നകല, ജയശ്രീ, ശ്യാമള, ജയ, ഗോപകുമാർ, പരേതനായ ജയകുമാർ, വിപിനചന്ദ്രൻ, ഇന്ദു.