കരുതലായ്...സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗണിൽ കൊവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന പൊലീസ്. ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് കൃഷി വകുപ്പ് നൽകുന്ന ഫ്രൂട്ട് കിറ്റ് മന്ത്രി വി.എസ്. സുനിൽകുമാർ എറണാകുളം മാധവ ഫാർമസി ജംഗ്ഷനിൽ വച്ച് വിതരണം ചെയ്തപ്പോൾ