പോത്താനിക്കാട്: മങ്കുത്തേൽ പരേതനായ ചാക്കോ മത്തായിയുടെ മകൻ എം.സി. മത്തായി (98) നിര്യാതനായി. മക്കൾ: എൽസി, ചാക്കോ, പൗളിൻ, പരേതനായ ജോസഫ്. മരുമക്കൾ: ജോസഫ്, ഐറിസ്, പരേതനായ രാജൻ ജോർജ്.