kllm

കൂത്താട്ടുകുളം: മംഗലത്തുതാഴം കിഴക്കേവാളാകാട്ടിൽ പരേതനായ ദാവീദിന്റെ ഭാര്യ സാറാമ്മ (89) നിര്യാതയായി. സംസ്‍കാരം ഇന്ന് രാവിലെ 10 ന് വടകര സെന്റ് ജോൺസ് സുറിയാനി പള്ളിയിൽ. മക്കൾ: സ്കറിയ, പരേതയായ മേരി, ജോർജ്, തോമസ്, പരേതനായ ജോയി, മനോജ്‌. മരുമക്കൾ: ലീലാമ്മ, പരേതനായ സ്കറിയ, സലോമി, സാറാക്കുട്ടി, മോളി, ഷൈല.