പറവൂർ : റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ മുസരിസിന്റെ നേതൃത്വത്തിൽ ഏഴിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ ഫേസ് മാസ്കുകൾ, സാനിറ്റെസർ എന്നിവ നൽകി. പ്രസിഡന്റ് ടി.എം. നിസാർ സെക്രട്ടറി ആഷിഷ് വിചിത്രൻ എന്നിവർ ചേർന്ന് മെഡിക്കൽ ഓഫീസർ ഡോ. പ്രീതിക്ക് കൈമാറി.