പറവൂർ : സന്നദ്ധ പ്രവർത്തനത്തിനിടെ യുവാവിന് സൂര്യാഘാതമേറ്റു. എ.ഐ.വൈ.എഫ് ആലങ്ങാട് മേഖലാ സെക്രട്ടറി അബ്ദുൽ സലീമിനാണ് സൂര്യാഘാമേറ്റത്. ചിറയത്ത് നിന്ന് അങ്കമാലിയിലേക്ക് രോഗിക്ക് മരുന്ന് എത്തിക്കാൻ പോകുന്ന വഴിയാണ് സൂര്യാഘാതമേറ്റത്. ബിനാനിപുരം പ്രാഥമിക ആര്യോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി.