മറ്റൂർ: മുളവരിക്കൽ ചാക്കുവിന്റെ ഭാര്യ ത്രേസ്യ (82) നിര്യാതയായി. മക്കൾ: എൽസി, അനീസ്, ആന്റണി, സാജു, ബിജു, ബൈജു. മരുമക്കൾ: കുഞ്ഞുമോൻ, ജോയ്, സുനി, ജിൻസി, ജോളി, ജിനു.