ആലുവ: ശ്രീമൂലനഗരം പുനമടം നാരായണന്റെ ഭാര്യ ലീല (75) നിര്യാതയായി. മക്കൾ: രമേഷ്, രേണുക. മരുമക്കൾ: സിമി, സുകു (എൽ.ഐ.സി എജന്റ്).