കിഴക്കമ്പലം: മലയിടം തുരുത്തിലെ സഹകരണ വെജിറ്റബിൾ മാർക്കറ്റ് കിടു. ലോക്ക് ഡൗണിലും ഇവർ പച്ചക്കറി വീട്ടു പടിയ്ക്കലെത്തിക്കും. നേരത്തെ സാവാള വില കുതിച്ചപ്പോഴും വിപണിയിലെ പകുതി വിലയ്ക്ക് വിറ്റാണ് സഹകരണ ബാങ്ക് ശ്രദ്ധയാകർഷിച്ചത്. കർഷകരിൽ നേരിട്ട് സംഭരിക്കുന്നയാണ് ഇവിടെ.
ജില്ലയിലെവിടെയും പച്ചക്കറി വീട്ടു പടിയ്ക്കലെത്തും. ആലുവയ്ക്കപ്പുറത്തേക്കാണെങ്കിൽ 800 രൂപയ്ക്ക് മുകളിൽ ഓർഡർ ചെയ്യണം. ഒന്നിച്ചോ കൂട്ടായോ ആകാം.
വിളിക്കാം. 9142160850
9400270253
വിലനിലവാരം
തക്കാളി 20
കാബേജ് 20
കുമ്പളങ്ങ 20
കത്രിക്ക 20
കോവയ്ക്ക 20
കൊത്തമര 20
കുക്കുമ്പർ 20
വെള്ളരിയ്ക്ക 20
മത്തൻ 20
ബീറ്റ്റൂട്ട് 20
പടവലം 20
പയർ 20
റെഡ് പയർ 20
പൈനാപ്പിൾ 20
ചേന 20
സവാള 4 കിലോ 100
സവാള ഒരു കിലോ 30
കോളി ഫ്ളവർ 30
മാങ്ങ 30
ഏത്തയ്ക്കാ 30
പാവക്ക 40
വെണ്ടയ്ക്ക 40
മുളക് 40
ക്യാരറ്റ് 40
ബീൻസ് 40
മുരിങ്ങ കോൽ 40
ചെറിയ ഉളളി 80
ഇഞ്ചി 80
വെളുത്തുള്ളി 80