ഇലഞ്ഞി: എടിച്ചാലാത്ത് പരേതനായ ജോൺ മാത്യുവിന്റെ (വിഷവൈദ്യൻ) ഭാര്യ ഏലിക്കുട്ടി മാത്യു (91) നിര്യാതയായി. സംസ്കാരം ഇന്ന് 10.30 ന് മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോണി മാത്യു, ലീലാമ്മ പീറ്റർ, പരേതയായ ഗ്രേസി ഷുൾസ്, ജോബി മാത്യു (അദ്ധ്യാപകൻ ഗവ. എൽ. പി.സ്കൂൾ ഇലഞ്ഞി), ബെറ്റി മാത്യു. മരുമക്കൾ: മോളി ജോണി, പീറ്റർ, ഹാൻസ് ഷുൾസ്, ബീന ജോബി, ജോയി തോമസ്.