ആപത്ത് കാലത്തെ തൈ...ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പലചരക്ക് കടയിൽ പോയി സാധനങ്ങളോടോപ്പം വൃക്ഷതൈ സൈക്കിളിന്റെ പുറകിൽ കെട്ടി വെച്ച് മടങ്ങുന്ന വൃദ്ധൻ. എറണാകുളം കുമ്പളങ്ങിയിൽ നിന്നൊരു ദൃശ്യം