rail
ആലുവ റെയിൽവേ സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് റെയിൽപാളത്തിലേക്ക് കടപുഴകി വീണ പ്ളാവ് ഫയർഫോഴ്സുകാർ മുറിച്ചുനീക്കുന്നു

ആലുവ: കാറ്റിൽ റെയിൽപാളത്തിലേക്ക് പ്ളാവ് കടപുഴകി വീണു. ആലുവ റെയിൽവേ സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. ലോക്ക് ഡൗണിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിർത്തി വച്ചിരിക്കുന്നതിനാൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ആലുവ ഫയർഫോഴ്സെത്തി മരം മുറിച്ചുനീക്കി.