babu-63

മഞ്ഞുമ്മൽ: തിരുനിലത്ത് വീട്ടിൽ കെ.കെ. ബാബു (63 - റിട്ട. ഫാക്ട്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പാതാളം പൊതുശ്മശാനത്തിൽ. ഭാര്യ: രമ. മക്കൾ: രഞ്ജിത്ത്, രഹിത്ത്. മരുമക്കൾ: അനൂജ, വിജിഷ.