തൃപ്പൂണിത്തുറ: ലൈസൻസില്ലാതെ അരിഷ്ടം വില്പന നടത്തിയതിന് ആമ്പല്ലൂർ സ്വദേശി ഷാജി (55)യെതൃപ്പൂണിത്തുറ എക്സൈസ് ഇൻസ്പെക്ടർ ബിജു വർഗീസ് അറസ്റ്റ് ചെയ്തു.ഇയാളുടെ കടയിൽ നിന്നും അരലിറ്റർ വീതമുുള്ള 218 കുപ്പി അരിഷ്ടം പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. പിടിച്ചെടുത്ത അരിഷ്ടം കോടതിയിൽ ഹാജരാക്കുമെന്ന് എക്സെസ് അറിയിച്ചു.