radha-79

കൊച്ചി: എറണാകുളം സൗത്ത് ഓവർബ്രിഡ്ജിനു സമീപം പാലക്കൽ വീട്ടിൽ രാധ ശ്രീധരൻ (79) മുംബയിൽ നിര്യാതയായി. സംസ്‌കാരം മുംബയിൽ. മക്കൾ: പരേതനായ അനിൽ, പരേതനായ സുനിൽ, ബെനിൽ (മർച്ചന്റ് നേവി).