കൂത്താട്ടുകുളം: വളായിക്കുന്ന് കിഴക്കേക്കുറ്റ് പരേതനായ കൃഷ്ണന്റെ ഭാര്യ കാർത്യായനി (90) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ : രാധ, വത്സല, മോഹനൻ, ലീല, ഓമന, പരേതയായ നിർമല. മരുമക്കൾ: കുട്ടപ്പൻ, മണിയൻ, ഗോപി, ബാബു, ഓമന, വേണു.