ത്യക്കാക്കര : തൃക്കാക്കരഭാരത് മാതാ കോളേജിൽ താഴെ പറയുന്ന വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലീഷ്, ഹിന്ദി, കോമേഴ്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, ഫിസിക്കൽ എഡ്യൂക്കേഷൻ. website: www.bharatamatacollege.in