അണുവിമുക്തമാക്കാൻ...സമ്പൂർണ ലോക്ക് ഡൗണായതിനാൽ കൊവിഡ് പശ്ചാത്തലത്തിൽ കടകൾക്ക് മുന്നിലും റോഡരുകിലും ഫയർഫോഴ്സ് അണുവിമുക്തമാക്കുന്ന ജോലികൾ ചെയ്യുന്നു. അരൂക്കൂറ്റിയിൽ നിന്നുള്ള കാഴ്ച