bank
കിഴക്കമ്പലം സർവ്വീസ് സഹകരണ ബാങ്കിലെ സാന്ത്വന കിറ്റ് വിതരണം പ്രസിഡന്റ് നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: കുന്നത്തുനാട് സർവീസ് സഹകരണ ബാങ്കിൽ നിന്ന് സാന്ത്വന കി​റ്റ് വിതരണം തുടങ്ങി. പ്രസിഡന്റ് നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ബാങ്ക് പരിധിയിലെ അർഹരായ അഞ്ഞൂറിലേറെപ്പേർക്ക് കിറ്റെത്തിച്ചു.